ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ് ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്,

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്

വി ബിനു

പ്രസിഡൻ്റ്

മിനി മുരളി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അബുതാഹിർ എം
അബുതാഹിർ എം

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഓമന വി
ഓമന വി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മണികണ്ഠൻ പി
മണികണ്ഠൻ പി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിന്ദു വി
ബിന്ദു വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സംസ്ഥാനം : കേരളം,ജില്ലാ : പാലക്കാട്,ലോക്സഭ മണ്ഢലം : ആലത്തൂർ,നിയമസഭ മണ്ഢലം :ചിറ്റൂർ,താലൂക്ക് : ചിറ്റൂർ,ബ്ലോക്ക് : ചിറ്റൂർ,വില്ലേജുകൾ : ചിറ്റൂർ,തെക്കേദേശം,നല്ലേപ്പിള്ളി,ജനസംഖ്യ(2011) :32713,വീസ്തീർണ്ണം:28 ച.ക.മീ,

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ചരിത്രം

1952 ലാണ് ഒമ്പത് വാർഡുകളോട്കൂടി നല്ലേപ്പിള്ളി പഞ്ചായത്ത് രൂപീകരിക്കുന്നത്. പഞ്ചായത്ത് ഇലക്ഷനിലൂടെ ആദ്യത്തെ പ്രസിഡൻറ് ആയി എ ആർ മന്നാടി നായർ അധികാരം ഏൽക്കുകയും ചെയ്തു. എന്നാൽ ഇതിനുമുമ്പ് നാടുവാഴിത്ത സമ്പ്രദായ പ്രകാരം നിരവധി പേർ ഈ പഞ്ചായത്ത് ഭരിച്ചിരുന്നു .

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 30, 2026

ഓപ്പറേഷൻ തൂഫാൻ 2.0

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണമായി തടയുന്നതിനായി ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികളും തുടർപ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പും കേരള പോലീസും സംയുക്തമായി ആവിഷ്കരിച്ച “ഓപ്പറേഷൻ തൂഫാൻ 2.0” പദ്ധതിയുടെ ഭാഗമായി നല്ലേപ്പിള്ളി...

കൂടുതൽ വായിക്കുക
പുതിയ വാർത്ത