ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ് ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്,
ഘടക സ്ഥാപനങ്ങൾ

ആയുര്‍വേദ ഡിസ്പെന്‍സറി

നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഗവൺമെൻറ് ആയുർവേദ ഡിസ്‌പെൻസറി 1950 കാലഘട്ടം മുതൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് . അസ്ഥിസന്ധി രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, ഉദര സംബന്ധമായവ, നാഡി രോഗങ്ങൾ എന്നിവ ആയുർവേദത്തിലൂടെ ഫലപ്രദമായി ചികിൽസിച്ചു വരുന്നു. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്താതിസമ്മർദ്ദം, അമിത കൊളെസ്റ്ററോൾ തുടങ്ങിയവക്കുള്ള ചികിത്സയും പ്രസവാനന്തര ശുശ്രൂഷയും വളരെ മികച്ചരീതിയിൽ പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്നു. ആയുർവേദത്തിന്റെ തനതായ അഗ്നികർമ്മം , അട്ട ചികിത്സ മുതലായവ ഒപി ഇൽ ചെയ്തു കൊടുക്കുന്നു പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പുകൾ, ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു പൊതുജനമധ്യത്തിലോട്ട് ഇറങ്ങി ചെല്ലുന്നതും പതിവാണ്. നല്ലേപ്പിള്ളി പാലിയേറ്റീവ് യൂണിറ്റുമായി ചേർന്ന് കിടപ്പു രോഗികളെ സന്ദർശിച്ചു മരുന്നുകൾ എത്തിച്ചു കൊടുക്കുന്നു.

ക്രമ നം.പേര്സ്ഥാനംഫോണ്‍ നം
1ഡോ.ദിവ്യ എം (BAMS,MD(AYU),PG IN PANCHAKARMA)മെഡിക്കല്‍ ഓഫീസര്‍8590935606
2അഞ്ചുഫാര്‍മസിസ്റ്റ്9746936942
3മുരളീധരന്‍ ജിഓഫീസ് അറ്റന്‍ഡന്‍റ്9446638007
4കണ്ണന്‍പി റ്റി എസ്9747288208
നല്ലേപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രം
നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുടുംബ ആരോഗ്യകേന്ദ്രം നല്ലേപ്പിള്ളി പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ :

* പുറം രോഗീപരിചരണവുമായി ബന്ധപ്പെട്ട് :- @ ഒരു മാസത്തിൽ ഏകദേശം 4500 ഓളം രോഗികൾ കുടുംബ ആരോഗ്യകേന്ദ്രത്തിലെ സേവനങ്ങൾ ഉപയോഗപ്പെടുത്താറുണ്ട്.

 

കൂടാതെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് 'ആശ്വാസ്' ക്ലിനിക്കും, ശ്വാസകോശ രോഗവുമായി ബന്ധപ്പെട്ട് 'ശ്വാസ്' ക്ലിനിക്കും, പകർച്ചേതര വ്യാധിയുമായി ബന്ധപ്പെട്ട് 'NCD' ക്ലിനിക്കും, പ്രസവപൂർവ്വ പരിചരണ ക്ലിനിക്കും, വാക്സിൻ വഴി തടയാൻ കഴിയുന്ന രോഗങ്ങൾക്കെതിരെയുള്ള കുത്തിവെപ്പ് ക്ലിനിക്കും എല്ലാ ആഴ്ചതോറും നടത്തി വരുന്നു.

* ലബോറട്ടറി :- ഏകദേശം ഒരു ദിവസം 150 മുതൽ 200 വരെ ടെസ്റ്റുകൾ പ്രതിദിനം ലാബിൽ നടത്തി വരുന്നുണ്ട്. കൂടാതെ മലേറിയ smear test ഉം ഇതിനൊപ്പം ചെയ്തു വരുന്നുണ്ട്.

കൂടാതെ ആവശ്യാനുസരണം ചില ടെസ്റ്റുകൾ മേൽത്തട്ടിലുള്ള ലാബിലേക്ക് transport ഉം ചെയ്തു വരുന്നുണ്ട്.

 

③ മാതൃ ശിശു സംരക്ഷണ സേവനങ്ങൾ (RCH സേവനങ്ങൾ) ഗർഭിണികളുടെ രജിസ്ട്രേഷൻ, വാക്സിനേഷൻ, അവർക്കാവശ്യമായ മരുന്നുകൾ എത്തിച്ചുകൊടുക്കുക, കൂടാതെ മറ്റ് ആരോഗ്യസേവനങ്ങൾ എല്ലാ തിങ്കളാഴ്ചകളിലും FHC യിലും എല്ലാ ചൊവ്വാഴ്ചകളിൽ എല്ലാ സബ് സെന്ററുകളിലും നൽകുന്നു. കൂടാതെ Well women clinic, Adolescent clinic കൾ, വയോജന ക്ലിനിക്കുകൾ എല്ലാ ആഴ്ചയിലും നടത്തി വരുന്നു. ഇതിനോടൊപ്പം എല്ലാ മാസവും എല്ലാ സബ് സെന്ററുകളിലും പ്രതിരോധ കുട്ടികൾക്കും ഗർഭിണികൾക്കും വേണ്ട പ്രതിരോധ കുത്തിവെപ്പ് സെഷൻസ് നടത്താറുണ്ട്. ④ പൊതുജനാരോഗ്യം - പകർച്ച - പകർച്ചേതര വ്യാധി നിയന്ത്രണം :- ഹെൽത്ത് ഇൻസ്പെക്ടറുടെ മേൽനോട്ടത്തിൽ മൂന്ന് JHI മാരുംPHN ന്റെ മേൽനോട്ടത്തിൽ എട്ട് പബ്ലിക് നേഴ്സ്മാരും മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിൽ 8 MLSP മാരും ഉൾപ്പെടുന്ന ടീമാണ് പകർച്ച-പകർച്ചേതര വ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്തി വരുന്നത്. പകർച്ചേതര രോഗ സാധ്യത ഉള്ളവരെ Screening നടത്തുകയും ജീവിത ശൈലി രോഗനിയന്ത്രണത്തിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു വരുന്നു.

പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് (TB, Leprosy, Malaria മറ്റ് മഴക്കാലവുമായി ബന്ധപ്പെട്ട് പകർച്ചവ്യാധികൾ) ഫീൽഡ് തലത്തിൽ ഉറവിട നശീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തി വരുന്നു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹരിക്കുകയും കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നോട്ടീസ് അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. ⑤ പാലിയേറ്റീവ് കെയർ :- സാന്ത്വന ചികിത്സ അഥവാ പാലിയേറ്റീവ് രോഗി പരിചരണവുമായി ബന്ധപ്പെട്ട് രണ്ട് പ്രൈമറി യൂണിറ്റുകൾ പ്രവർത്തിച്ച് വരുന്നു. നച്ചിതുവരെ 700 ൽ 750-ഓളം പാലിയേറ്റീവ് രോഗി രജിസ്ട്രേഷൻ നടത്തിയിട്ടുണ്ട്. ഇരുനൂറോളം രോഗികൾക്ക് (അതീവ ഗുരുതര രോഗങ്ങൾ) എല്ലാ മാസവും ഒന്നിൽ കൂടുതൽ ഗൃഹസന്ദർശന പരിചരണം നടത്തി വരുന്നു. ഇതിൽ ഡയാലിസിസ് രോഗികളുടെ പരിചരണവും ധനസഹായവും ഉൾപ്പെടുന്നു. സാന്ത്വന പരിചരണവുമായി ബന്ധപ്പെട്ട് രോഗികളുടേയും കൂട്ടിരിപ്പുകാരുടെയും മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളും മറ്റ് സാമൂഹികാവശ്യങ്ങൾ ബന്ധപ്പെട്ട് വേണ്ട ഇടപെടലുകള്‍ പൊതുപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും ഇടപെടലിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്ത് വരുന്നു.

ക്രമ നംപേര്സ്ഥാനംഫോണ്‍ നം
1ഡോ.അജിത്ത്അസിസ്റ്റന്‍റ് സര്‍ജന്‍7736233484
2ഡോ.അനുതാര ചാംസ്അസിസ്റ്റന്‍റ് സര്‍ജന്‍8606867503
3ഡോ.കിരണ്‍ രാജീവ് റ്റിഅസിസ്റ്റന്‍റ് സര്‍ജന്‍ 
4ഗോപകുമാര്‍ റ്റി ജിഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 27907612187
5മല്ലിക കെജൂനിയര്‍ പി എച്ച് നഴ്സ്9497629932
6മഞ്ജു ആര്‍ജൂനിയര്‍ പി എച്ച് നഴ്സ്9633990999
7നിഷ കെ എജൂനിയര്‍ പി എച്ച് നഴ്സ്9746614684
8സുജാത കെ ആര്‍ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍9605497983
9ഷോളി വിനഴ്സിംഗ് ഓഫീസര്‍9745018438
10സുജ ആര്‍നഴ്സിംഗ് ഓഫീസര്‍9447743680
11സരിത ജിജൂനിയര്‍ പി എച്ച് നഴ്സ്9020307290
13റിജിന്‍ എജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 19388458390
14മനീഷ എസ്ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 28589921857
15ബബിത ഒ ബിജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 27510636136
16ധന്യ കെ പിജൂനിയര്‍ പി എച്ച് നഴ്സ് ഗ്രേഡ് 29539615157
17അപര്‍ണ പിഫാര്‍മസിസ്റ്റ് ഗ്രേഡ് 29633895762
18കവിത ഹരിഫാര്‍മസിസ്റ്റ് ഗ്രേഡ് 29037204772
19മുത്തുകൃഷ്ണന്‍ എന്‍നഴ്സിംഗ് അസിസ്റ്റന്‍റ്9895784326
20ദിവ്യ വി എസ്സീനിയര്‍ ക്ലര്‍ക്ക്9497123702
21രാധിക കെഓഫീസ് അറ്റന്‍ഡന്‍റ് ഗ്രേഡ് 29526312411
22ഗോപികാ കുമാരി എ കെലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് 19846028406
23രമേഷ് കെപാര്‍ടൈം സ്വീപ്പര്‍8547825197

 

കൃഷിഭവന്‍

 

ക്രമ നം.പേര്സ്ഥാനംഫോണ്‍ നം
1സുഹൈന എഅഗ്രികള്‍ച്ചറല്‍ ഓഫീസര്‍8848541288
2അനില്‍കുമാര്‍ കെഅസി. അഗ്രികള്‍ച്ചറല്‍ ഓഫീസര്‍7012519019
3ഷീല വിഅഗ്രികള്‍ച്ചറല്‍ അസിസ്റ്റന്‍റ് (8 വര്‍ഷം റ്റി ബി എച്ച് ജി)9400668767
4ശ്രുതി പി ആര്‍അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്‍റ് ഗ്രേഡ് 28589813250
5മുരളീധരന്‍ വി എസ്പാര്‍ട്ടൈം സ്വീപ്പര്‍9349417774

 

അസിസ്റ്റന്‍റ് എഞ്ചിനിയര്‍ കാര്യാലയം

 

ക്രമ നംപേര്സ്ഥാനംഫോണ്‍ നം
1സതീഷ് കുമാര്‍ എഅസിസ്റ്റന്‍റ് എഞ്ചിനിയര്‍9037561136
2അനിത കെഓവര്‍സിയര്‍ ഗ്രേഡ് 19539475383
3പ്രസന്ന കെഓവര്‍സിയര്‍ ഗ്രേഡ് 39048084221