| |
| വിദ്യാഭ്യാസ സ്ഥാപനങ്ങൾ | കേന്ദ്രഗവന്മേന്റ് സ്ഥാപനങ്ങൾ |
| ഗവൺമെന്റ് ആർട്സ് & സയൻസ് കോളേജ് 1 | ബി.എസ്.എൻ.എൽ ഓഫീസ് (നല്ലേപ്പിള്ളി) |
| ഹയർ സെക്കണ്ടറി സ്കൂൾ 1 (മാനേജ്മെന്റ്) | പോസ്റ്റ് ഓഫീസ് 4 |
| ഹൈസ്കൂൾ 1 (മാനേജ്മെന്റ്) | (കുറ്റിപ്പള്ളം,ഇരട്ടക്കുളം,തെക്കേദേശം, നല്ലേപ്പിള്ളി) |
| ടെക്നിക്കൽ 1 (മാനേജ്മെന്റ്) | ധനകാര്യ സ്ഥാപനങ്ങൾ : |
| യു.പി സ്കൂൾ 2 (ഗവൺമെന്റ്) | എസ്.ബി.ടി. നല്ലേപ്പിള്ളി |
| യു.പി സ്കൂൾ 1 (മാനേജ്മെന്റ്) | എസ്.ഐ.ബി. നല്ലേപ്പിള്ളി |
| എൽ.പി സ്കൂൾ 3 (ഗവൺമെന്റ്) | സർവീസ് കോ-ബാങ്ക്, നല്ലേപ്പിള്ളി |
| എൽ.പി സ്കൂൾ 2 (മാനേജ്മെന്റ് | പ്രധാന റോഡുകൾ |
| സർക്കാർ സ്ഥാപനങ്ങൾ | പാറ - കൊഴിഞ്ഞാമ്പാറ (Sഒ) |
| പ്രാഥമിക ആരോഗ്യ കേന്ദ്രം | ചിറ്റൂർ - കൊഴിഞ്ഞാമ്പാറ |
| ആയുർവേദ ഡിസ്പെൻസറി | ചിറ്റൂർ - ഗോപാലപുരം |
| ഹോമിയോ ഡിസ്പെൻസറി | നല്ലേപ്പിള്ളി കറ്റിപ്പള്ളം (PWD) |
| യുനാനി ഡിസ്പെൻസറി | നല്ലേപ്പിള്ളി ഇരട്ടക്കുളം |
| മൃഗാശുപത്രി (മാഞ്ചിറ) | നാട്ടുകൽ - അത്തിക്കോട് |
| കൃഷി ഭവൻ (നല്ലേപ്പിള്ളി) | |
| ബ്ലോക്ക് ഓഫീസ് (നാട്ടുകൽ) | |
| അങ്കണവാടികൾ 32 എണ്ണം | |
| ആയുർവേദ ആശുപത്രി (സ്വകാര്യം) | |
| അത്താണി ഹോസ്പിറ്റൽ (സ്വകാര്യം) | |