ചരിത്രം
1952 ലാണ് ഒമ്പത് വാർഡുകളോട്കൂടി നല്ലേപ്പിള്ളി പഞ്ചായത്ത് രൂപീകരിക്കുന്നത്. പഞ്ചായത്ത് ഇലക്ഷനിലൂടെ ആദ്യത്തെ പ്രസിഡൻറ് ആയി എ ആർ മന്നാടി നായർ അധികാരം ഏൽക്കുകയും ചെയ്തു. എന്നാൽ ഇതിനുമുമ്പ് നാടുവാഴിത്ത സമ്പ്രദായ പ്രകാരം നിരവധി പേർ ഈ പഞ്ചായത്ത് ഭരിച്ചിരുന്നു .
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 30, 2026
ഓപ്പറേഷൻ തൂഫാൻ 2.0
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണമായി തടയുന്നതിനായി ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികളും തുടർപ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പും കേരള പോലീസും സംയുക്തമായി ആവിഷ്കരിച്ച “ഓപ്പറേഷൻ തൂഫാൻ 2.0” പദ്ധതിയുടെ ഭാഗമായി നല്ലേപ്പിള്ളി...
കൂടുതൽ വായിക്കുക