വിവരാവകാശ നിയമം-അപേക്ഷ സമര്‍പ്പണം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ബിന്ദു വി
സെക്രട്ടറി,നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത്
നല്ലേപ്പിള്ളി പി ഒ,നല്ലേപ്പിള്ളി 678553
9496047221
ddpnallepillypkd@gmail.com
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
രാമചന്ദ്രന് ആര്
ജൂനിയര്‍ സൂപ്രണ്ട്,നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത്
നല്ലേപ്പിള്ളി പി ഒ,നല്ലേപ്പിള്ളി 678553
9496837663
ddpnallepillypkd@gmail.com
അപ്പീല്‍ അധികാരി
അസിസ്റ്റന്റ് ഡയറക്ടര്‍
സിവില്‍ സ്റ്റേഷന്
പാലക്കാട് 678001
04912505155
jdlsgdpkd1@gmail.com