ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ് ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്,
വിവരാവകാശ നിയമം-അപേക്ഷ സമര്‍പ്പണം

വിവരാവകാശ നിയമം 2005 

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 

ബിന്ദു വി

സെക്രട്ടറി,നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത്

നല്ലേപ്പിള്ളി പി ഒ,നല്ലേപ്പിള്ളി 678553

9496047221

ddpnallepillypkd@gmail.com

അസിസ്റ്റന്‍റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 

രാമചന്ദ്രന്‍ ആര്‍

ജൂനിയര്‍ സൂപ്രണ്ട്,നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത്

നല്ലേപ്പിള്ളി പി ഒ,നല്ലേപ്പിള്ളി 678553

9496837663

ddpnallepillypkd@gmail.com

അപ്പീല്‍ അധികാരി

അസിസ്റ്റന്‍റ് ഡയറക്ടര്‍

സിവില്‍ സ്റ്റേഷന്‍

പാലക്കാട് 678001

04912505155

jdlsgdpkd1@gmail.com